കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂൺ 19 വ്യാഴാഴ്‌ച്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂൺ 19 വ്യാഴാഴ്‌ച്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

1.ന്യൂറോളജി വിഭാഗം
ഡോ:അനൂപ് കെ
5.00 pm to 6.00 pm

2.ജനറൽ മെഡിസിൻ
വിഭാഗം
ഡോ.വിപിൻ
3:00pm to 6.00 pm

3.ചർമ്മ രോഗ വിഭാഗം
ഡോ. ദേവിപ്രിയ മേനോൻ
11 :30 am to 1:00 pm

4. ജനറൽ പ്രാക്ടീഷണർ
ഡോ : മുസ്തഫ മുഹമ്മദ്‌
8: 00 am to 6:00 pm
ഡോ:മുഹമ്മദ് ആഷിക്
(6:00 pm to 8: 00 am)

5.ശിശുരോഗ വിഭാഗം
9.30 am to 12.30 pm

6. അസ്ഥി രോഗ വിഭാഗം
ഡോ : ജവഹർ ആദി രാജ
(On booking )രാവിലെ

7.ഇ. ൻ. ടി
ഡോ:ഫെബിൻ ജെയിംസ്
5.30 pm to 6.30 pm

8.ഡെന്റൽ ക്ലിനിക്
ഡോ. അഞ്ജന
9.00 am to 6 pm
ഡോ : ശ്രീലക്ഷ്മി
11.00 am to 7:30.pm

9.ഫിസിയോ തെറാപ്പി
10:00 am to 1:00 pm

കൊയിലാണ്ടിയില്‍ ഡോക്ടറുടെ സേവനം, ലബോറട്ടറി (ISO 9001:2015 Certified ), ഫാര്‍മസി, എക്‌സ് -റേ, ഇസിജി, ഒബ്‌സെര്‍വേഷന്‍ & പ്രൊസീജ്യര്‍ റൂം എന്നീ സേവനങ്ങള്‍ 24 മണിക്കൂറും ലഭ്യമാക്കുന്നു സ്‌പെഷ്യാലിറ്റി പോളിക്ലിനിക്.
ലേഡി റേഡിയോളജിസ്റ്റിന്റെ സേവനത്തോടെ അള്‍ട്രാസൗണ്ട് സ്‌കാനിങ് (USG), ഹെല്‍ത്ത് ചെക്കപ്പ് പാക്കേജുകള്‍ എന്നീ സേവനങ്ങളും നല്‍കിവരുന്നു.
കൂടാതെ മെഡിസിൻ ഹോം ഡെലിവറി ഹോം ബ്ലഡ്‌ സാമ്പിൾ കളക്ഷൻ (വീടുകളിൽ എത്തി ലാബ് ടെസ്റ്റുകൾക്കായുള്ള സാമ്പിൾ കളക്റ്റ് ചെയ്യുന്നു )

മറ്റു വിഭാഗങ്ങൾ

1. ഗൈനക്കോളജി വിഭാഗം
ഡോ.ഹീരാ ബാനു
ചൊവ്വ, വെള്ളി (5 pm to 6 pm)

ഡോ:ശ്രീലക്ഷ്മി. കെ
ശനി 3.30 pm to 4.30 pm

ഡോ:നജഹ് അബ്ദുൽ റഹ്മാൻ
തിങ്കൾ 4.30 pm to 5.30 pm

2. കാർഡിയോളജി വിഭാഗം
ഡോ.പി. വി.ഹരിദാസ്
ബുധൻ 4.00 pm to 5.30 pm

3. എല്ല് രോഗവിഭാഗം
ഡോ :ഇർഫാൻ
ബുധൻ, ശനി, ഞായർ
( 4:00 pm to 7:00pm)

4.യൂറോളജി വിഭാഗം ഡോ. സായി വിജയ് (ഞായർ 4pm to 5pm)

5.സർജറി വിഭാഗം ഡോ.മുഹമ്മദ്‌ ഷമീം തിങ്കൾ
(4.00 pm to 5.30 pm)

6.മാനസികാരോഗ്യ വിഭാഗം
ഡോ :രാജേഷ് നായർ
ചൊവ്വ
(3.00 pm to 4.30 pm)

7.അൾട്രാ സൗണ്ട് സ്കാനിംഗ്

8.കൗൺസിലിംഗ് വിഭാഗം
ഡോ. അൻവർ സാദത്ത്
ON ബുക്കിങ്

09.പൾമണോളജി വിഭാഗം
(അലർജി, തുമ്മൽ, ശ്വാസ കോശ രോഗങ്ങൾ )
ഡോ. മോണിക്ക പ്രവീൺ
തിങ്കൾ, ബുധൻ
3.00 pm to 5.00 pm

Contact no: 04962994880, 2am
4700, 9744624700, 9526624700, 9656624700 (whatsapp )

Leave a Reply

Your email address will not be published.

Previous Story

ചേളന്നൂർ,നമ്പുകുന്നത്തര താഴം പടിഞ്ഞാറയിൽ ആസ്യ ഹജ്ജുമ്മ അന്തരിച്ചു

Latest from Local News

ചേളന്നൂർ,നമ്പുകുന്നത്തര താഴം പടിഞ്ഞാറയിൽ ആസ്യ ഹജ്ജുമ്മ അന്തരിച്ചു

ചേളന്നൂർ,നമ്പുകുന്നത്തര താഴം പടിഞ്ഞാറയിൽ ആസ്യ ഹജ്ജുമ്മ (67) അന്തരിച്ചു. ഭർത്താവ് : അദുറുഹാജി. മക്കൾ : താഹിറ (അത്തോളി ), ഷറീന

ഗ്രാമീണ റോഡുകള്‍ തകര്‍ച്ചയില്‍ ഗതാഗത ദുസ്സഹം

  മുചുകുന്ന്: മൂടാടി ഗ്രാമ പഞ്ചായത്തിലുള്‍പ്പെടുന്ന മുചുകുന്ന് കോവിലകം കൊടക്കാട്ടും മുറി റോഡ് പൂര്‍ണ്ണമായി തകര്‍ന്നു റോഡ് നിറയെ കുഴികളാണ്. ഓട്ടോറിക്ഷകള്‍ക്കോ,ഇരു

കൊയിലാണ്ടി ദേശീയപാതയിൽ പൊട്ടി പൊളിഞ്ഞ റോഡിൽ റീത്ത് സമർപ്പിച്ച് കൊയിലാണ്ടി മർച്ചന്റ്സ് അസോസിയേഷൻ

കൊയിലാണ്ടി ടൗൺ ഹൃദയഭാഗത്ത് ദേശീയപാത പല ഭാഗത്തും പൊട്ടി പൊളിഞ്ഞു വാഹനഗതാഗതം ദുസ്സഹമാവുകയാണ്. ഇരുചക്ര വാഹനം പലപ്പോഴും  വീണ്‌ അപകടം ഉണ്ടാകുന്നു.

അത്തോളിയില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു

അത്തോളിയില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. തോരായി നടുക്ക് മീത്തല്‍ അഷ്‌റഫിന്റെ ഭാര്യ രഹ്നയാണ് (40) ഇന്ന് പുലര്‍ച്ചെ കോഴിക്കോട്ടെ

സ്വകാര്യ പെട്രോള്‍ പമ്പിലെ ശുചിമുറികള്‍ പൊതു ജനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ ആകില്ലെന്ന് കേരള ഹൈക്കോടതി

സ്വകാര്യ പെട്രോള്‍ പമ്പിലെ ശുചിമുറികള്‍ പൊതു ജനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ ആകില്ലെന്ന് കേരള ഹൈക്കോടതി. പെട്രോള്‍ പമ്പിലെ ശുചിമുറികള്‍ പൊതു സംവിധാനമായി കാണാനാകില്ല. ഇത് പമ്പിലെത്തുന്ന