പയ്യോളി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മഹാത്മ അയ്യൻ കാളി അനുസ്മരണം നടത്തി

/

പയ്യോളി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മഹാത്മ അയ്യൻ കാളി അനുസ്മരണവും ഛായ ചിത്രത്തിൽ പുഷ്പാർച്ചനയും നടത്തി. പയ്യോളി മണ്ഡലം പ്രസിഡണ്ട് മുജേഷ് ശാസ്ത്രി അദ്ധ്യക്ഷത വഹിച്ചു.  ബ്ലോക്ക് പ്രസിഡണ്ട് കെ ടി വിനോദൻ, പി എം മോളി, പി എം അഷ്റഫ്, കെ ടി സത്യൻ, കാര്യാട്ട് ഗോപാലൻ, സനുപ് കോമത്ത് കെ വി കരുണാകരൻ, ടി ഉണ്ണികൃഷ്ണൻ, ചാലിൽ സുരേന്ദ്രൻ, വിപിൻ വേലായുധൻ,ആയഞ്ചേരി സുരേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published.