ചേളന്നൂർ,നമ്പുകുന്നത്തര താഴം പടിഞ്ഞാറയിൽ ആസ്യ ഹജ്ജുമ്മ (67) അന്തരിച്ചു. ഭർത്താവ് : അദുറുഹാജി. മക്കൾ : താഹിറ (അത്തോളി ), ഷറീന (നമ്പുക്കുന്നത്തര താഴം) ജലീൽ (ചാർട്ടേഡ് അക്കൗണ്ടന്റ്, ദുബൈ). മരുമക്കൾ അഷ്റഫ് (അത്തോളി) സിദ്ദീഖ് (നമ്പുക്കുന്നത്തര താഴം) ഫെമിന വള്ളുവപ്ര (ചേളന്നൂർ ).
