ലോറിയിടിച്ച് പരിക്കേറ്റ കാൽനട യാത്രക്കാരനായ ക്ഷീരകർഷകൻ മരിച്ചു

കൂമുള്ളി : ലോറിയിടിച്ച് പരിക്കേറ്റ കാൽനട യാത്രക്കാരൻ കോമത്ത് ഗോവിന്ദൻ നായർ (68) അന്തരിച്ചു. (കുന്നത്തറ ടെക്സ്റ്റൈൽസ് ജീവനക്കാരൻ ആയിരുന്നു). കഴിഞ്ഞ മെയ് 23 ന് കാലത്ത് പാൽ വിതരണത്തിന് പോകവേ കൂമുള്ളി സ്കൂളിന് സമീപം വെച്ച് ലോറി ഇടിക്കുകയായിരുന്നു. ഭാര്യ :ഷീജ. മക്കൾ: അശ്വതി ,അഖിൽ. മരുമക്കൾ: സബീഷ്, ഹർഷ. സഹോദരങ്ങൾ: ബാലൻ,രാധ,ശോഭന, രാജൻ (പത്ര ഏജൻ്റ്), പരേതനായ പത്മനാഭൻ നായർ.

Leave a Reply

Your email address will not be published.

Previous Story

പൊയിൽക്കാവ് ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് വൺ വിദ്യാർഥികൾക്കായുള്ള പ്രവേശനോത്സവം വരവേൽപ്പ് 2025 സംഘടിപ്പിച്ചു

Next Story

ലഹരി ബോധവൽക്കരണം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണം; എൽ എൻ .എസ്

Latest from Local News

കൊയിലാണ്ടി ഉപജില്ലയിലെ സ്കൂളുകൾക്ക് നാളെ അവധി

കൊയിലാണ്ടി: റവന്യൂ ജില്ലാ കലോത്സവം നടക്കുന്നതിനാൽ ഉപജില്ലയിലെ സ്കൂളുകൾക്ക് നാളെ അവധി പ്രഖ്യാപിച്ചതായി ഡി.ഡി.ഇ അറിയിച്ചു. നവംബർ 28 വരെ അഞ്ചുദിവസങ്ങളിലായി

ചേലിയ അയ്യപ്പ സേവാ സമാജം മണ്ഡലകാല ദേശവിളക്ക് മഹോത്സവം നവംബർ 27ന് ആരംഭിക്കുന്നു

കൊയിലാണ്ടി: ചേലിയ ശബരിമല അയ്യപ്പ സേവാ സമാജം മണ്ഡലകാല ദേശവിളക്ക് മഹോത്സവത്തിന് നവംബര്‍ 27ന് തുടക്കമാകും. രാവിലെ ഗണപതിഹോമം,ലളിതാ സഹസ്രനാമാര്‍ച്ചന. വൈകിട്ട്

പിഷാരികാവില്‍ തൃക്കാര്‍ത്തിക സംഗീതോത്സവം നവംബര്‍ 27 മുതല്‍ ഡിസംബര്‍ നാല് വരെ

കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തില്‍ തൃക്കാര്‍ത്തിക സംഗീതോത്സവം നവംബര്‍ 27 മുതല്‍ ഡിസംബര്‍ നാല് വരെ ആഘോഷിക്കും. 27ന് വൈകീട്ട് അഞ്ച്