വീരവഞ്ചേരി കണയങ്കോട്ട് നാരായണൻ അന്തരിച്ചു

വീരവഞ്ചേരി :കണയങ്കോട്ട് നാരായണൻ (58) അന്തരിച്ചു. ഭാര്യ :അനിത. മക്കൾ:ഹരികൃഷ്ണൻ, വൈശാഖ്,വൈഷ്ണവ്
സഹോദരങ്ങൾ: ദേവി (നടുവത്തൂർ),സൗമിനി (കൂത്താളി),ശാന്ത (കാരയാട് ) പരേതരായ ഭാസ്കരൻനായർ,സുരേഷ്. സംസ്ക്കാരം ബുധനാഴ്ച രാവിലെ 8.30 ന് കണയങ്കോട് വീട്ട് വളപ്പിൽ

Leave a Reply

Your email address will not be published.