മലാപ്പറമ്പ് സെക്സ് റാക്കറ്റ് കേസിൽ പൊലീസുകാർക്ക് ജാമ്യം

മലാപ്പറമ്പ് സെക്സ് റാക്കറ്റ് കേസിൽ പൊലീസുകാർക്ക് ജാമ്യം. കേസിൽ പ്രതികളായ പൊലീസ് ഡ്രൈവർ കെ.ഷൈജിത്ത്, കെ.സനിത്ത് എന്നിവർക്കാണ് കോടതി ജാമ്യം നൽകിയത്. താമരശേരി കോരങ്ങാട് വച്ചാണ് ഇരുവരെയും പിടികൂടിയത്.

സംഭവവുമായി ബന്ധപ്പെട്ട് സർവീസിൽ നിന്ന് ഇരുവരെയും സസ്പെൻഡ് ചെയ്തിരുന്നു. ഇതിന് പിന്നാലെ ഇവർ ഒളിവിൽ പോയിരുന്നു. പിടിയിലായ പൊലീസ് ഉദ്യോഗസ്ഥർക്ക് സെക്സ് റാക്കറ്റുമായി നേരിട്ട് ബന്ധമുണ്ടെന്നും സാമ്പത്തിക ഇടപാടുകൾ നടത്തിയെന്നും കണ്ടെത്തിയിരുന്നു. തുടർന്നാണ് ഇരുവരെയും അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്‌തത്

Leave a Reply

Your email address will not be published.

Previous Story

അരീക്കരക്കുന്ന് ബിഎസ്എഫ് ക്യാമ്പിൽ ലോക മരുഭൂവൽക്കരണ വിരുദ്ധദിനം ആചരിച്ചു

Next Story

കേരള പ്രിന്റേഴ്സ് അസോസിയേഷൻ കൊയിലാണ്ടി മേഖലാ സമ്മേളനം അലയൻസ് ഹാളിൽ വെച്ച് നടന്നു

Latest from Local News

വീരവഞ്ചേരി കണയങ്കോട്ട് നാരായണൻ അന്തരിച്ചു

വീരവഞ്ചേരി :കണയങ്കോട്ട് നാരായണൻ (58) അന്തരിച്ചു. ഭാര്യ :അനിത. മക്കൾ:ഹരികൃഷ്ണൻ, വൈശാഖ്,വൈഷ്ണവ് സഹോദരങ്ങൾ: ദേവി (നടുവത്തൂർ),സൗമിനി (കൂത്താളി),ശാന്ത (കാരയാട് ) പരേതരായ

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂൺ 18 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂൺ 18 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.ശിശുരോഗ വിഭാഗം ഡോ. ദൃശ്യ 9:30 am

കേരള പ്രിന്റേഴ്സ് അസോസിയേഷൻ കൊയിലാണ്ടി മേഖലാ സമ്മേളനം അലയൻസ് ഹാളിൽ വെച്ച് നടന്നു

കേരള പ്രിന്റേഴ്സ് അസോസിയേഷൻ കൊയിലാണ്ടി മേഖലാ സമ്മേളനം അലയൻസ് ഹാളിൽ വെച്ച് നടന്നു. സെക്രട്ടറി കെ. പുഷ്പരാജ് സ്വാഗതം പറഞ്ഞു. പ്രസിഡണ്ട്

അരീക്കരക്കുന്ന് ബിഎസ്എഫ് ക്യാമ്പിൽ ലോക മരുഭൂവൽക്കരണ വിരുദ്ധദിനം ആചരിച്ചു

ഉത്തര മേഖല സാമൂഹ്യ വനവത്കരണ വിഭാഗം കോഴിക്കോട് സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്റെയും 131 ബിഎന്‍ ബിഎസ്എഫിന്റെയും നേതൃത്വത്തില്‍ അരീക്കരക്കുന്ന് ബിഎസ്എഫ് ക്യാമ്പില്‍