ശക്തമായ കാറ്റിൽ തെങ്ങ് വീണ് വീടിന് നാശം June 17, 2025 Local News ശക്തമായ കാറ്റിലും മഴയിലും കീഴരിയൂർ ഗ്രാമ പഞ്ചായത്തിലെ പുത്തലത്ത് സൈനബയുടെ വീടിനു മുകളിൽ തേങ്ങ് കടപുഴകി വീണു. വീടിന് ഭാഗികമായ കേടുപാടുകൾ സംഭവിച്ചു.വീടിൻ്റെ മുകൾ ഭാഗത്തിന് തകരാർ പറ്റി Share this Facebook Twitter Pinterest Whatsapp Email The Page Show comments Leave a Reply Cancel replyYour email address will not be published. Save my name, email, and website in this browser for the next time I comment. Δ Post navigation കേരളത്തില്‍ നിലമ്പൂർ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിന്‍റെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കുംസംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ ഇടിവ് ; പവന് 840 രൂപ കുറഞ്ഞു