പേരാമ്പ്ര മരുതേരി പടിഞ്ഞാറിടത്തിൽ ഭാസ്കരൻ നമ്പ്യാർ അന്തരിച്ചു

പേരാമ്പ്ര: മരുതേരി പടിഞ്ഞാറിടത്തിൽ ഭാസ്കരൻ നമ്പ്യാർ (76) അന്തരിച്ചു. ഭാര്യ: നിർമ്മല. മക്കൾ: ബിനീഷ്, നിധീപ്. മരുമക്കൾ: ശരണ്യ, അനുശ്രീ. സഹോദരങ്ങൾ: പത്മിനി, രാധാകൃഷ്ണൻ മാസ്റ്റർ, ചന്ദ്രൻ, സത്യൻ, സുരേഷ് മാസ്റ്റർ, ശ്രീജ. സംസ്കാരം ഇന്ന് വൈകീട്ട് 4 മണിക്ക് വീട്ടുവളപ്പിൽ നടക്കും.

Leave a Reply

Your email address will not be published.