പൂക്കാട് ഗള്‍ഫ് റോഡ് തെക്കെ വളപ്പില്‍ അബ്ദുള്ള അന്തരിച്ചു June 17, 2025 Local News പൂക്കാട്. ഗള്‍ഫ് റോഡ് തെക്കെ വളപ്പില്‍ പരേതനായ മമ്മദ് ഹാജിയുടെ മകന്‍ അബ്ദുള്ള (56 )അന്തരിച്ചു. ഭാര്യ നജ്മ. മക്കള്‍ : അമല്‍ സാബു, ശക്കീബ്. മാതാവ്. ആമിന. സഹോദരങ്ങള്‍ പരേതനായ മഹ് മൂദ്, അബ്ദുൽ സമദ്, അബ്ദുൽ റഹീം. Share this Facebook Twitter Pinterest Whatsapp Email The Page Show comments Post navigation മലാപ്പറമ്പ് സെക്സ് റാക്കറ്റ് കേസിൽ ഒളിവിലായിരുന്ന പോലീസുകാർ താമരശ്ശേരിയിൽ വെച്ച് പിടിയിൽറോഡ് വികസനം പൂർത്തിയാകുന്നത്തോടെ കോഴിക്കോട് ന്യൂ കോഴിക്കോടായി മാറും- മന്ത്രി മുഹമ്മദ് റിയാസ്