പി സുരേഷ് കോഴിക്കോട് എഡിഎം

 

അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് (എഡിഎം) ആയി പി സുരേഷ് ചുമതലയേറ്റു. മലപ്പുറം ജില്ലയിലെ വണ്ടൂർ സ്വദേശിയാണ്. പാലക്കാട് എഡിഎം ആയിരുന്നു. തിരൂർ, തിരുവല്ല എന്നിവിടങ്ങളിൽ ആർഡിഒ ആയും മലപ്പുറം സോണൽ ലാൻഡ് ബോർഡ് ഡെപ്യൂട്ടി കളക്ടറായും കോഴിക്കോട് ഡെപ്യൂട്ടി കളക്ടർ (എൽആർ) ആയും സേവനമനുഷ്ഠിച്ചിട്ടുണ്ട്

Leave a Reply

Your email address will not be published.