ചെങ്ങോട്ട്കാവ് മൊടേനിക്കാട്ട് കുട്ടിക്കയ്യ അന്തരിച്ചു

ചെങ്ങോട്ട്കാവ് മൊടേനിക്കാട്ട് കുട്ടിക്കയ്യ (85) അന്തരിച്ചു. മക്കൾ: നാസർ, ഹാരിസ്, റംല, ഫസലു. മയ്യിത്ത് നമസ്കാരം രണ്ട് മണിക്ക് ചെങ്ങോട്ടുകാവ് ടൗൺ ജുമാ മസ്ജിദിൽ . തുടർന്ന് ഖബറടക്കം മാടാക്കര ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.

Leave a Reply

Your email address will not be published.