കോഴിക്കോട് ഗവ: മെഡിക്കൽ കോളേജ്ഹോസ്പിറ്റൽ 17.06.25.ചൊവ്വ പ്രവർത്തിക്കുന്ന ഒ.പി വിഭാഗങ്ങൾ

കോഴിക്കോട് ഗവ: മെഡിക്കൽ കോളേജ്ഹോസ്പിറ്റൽ
17.06.25.ചൊവ്വ പ്രവർത്തിക്കുന്ന ഒ.പി വിഭാഗങ്ങൾ

👉മെഡിസിൻവിഭാഗം
ഡോ. പി.ഗീത ‘
👉ജനറൽസർജറി
ഡോ അലക്സ് ഉമ്മൻ
👉ഓർത്തോവിഭാഗം
ഡോ.രവികുമാർ
👉ഇ എൻ ടി വിഭാഗം
ഡോ.സുരേന്ദ്രൻ
👉സൈക്യാട്രി വിഭാഗം
ഡോ അഷ്ഫാക്ക്
👉ഡർമറ്റോളജി വിഭാഗം
ഡോ.റഹീമ.
👉നേത്രരോഗ വിഭാഗം
ഡോ.രജ്ഞിനി
👉ഓങ്കോളജിവിഭാഗം(TCC)
ഡോ.കുഞ്ഞാലൻ കുട്ടി
👉കിഡ്നി ട്രാൻസ്പ്ലാന്റ്ഒ.പി
👉ഫിസിക്കൽ മെഡിസിൻ
ഡോ മോഹൻ രാജ്.
👉യൂറോളജിവിഭാഗം
ഡോ.ഷൺമുഖദാസ്
👉ഗ്വാസ്ട്രാ..ലിവർക്ലിനിക്ക്
ഡോ.സജിസെബാസ്റ്റ്യൻ
👉ന്യൂറോസർജറി
ഡോ. പ്രകാശൻ
👉ന്യൂറോമെഡിസിൻ
ഡോ.ജേക്കബ് ജോർജ്
👉പീഡിയാട്രിക്ക് മെഡിസിൻ
ഡോ.മോഹൻദാസ്
👉പീഡിയാട്രിക്ക് സർജറി
ഡോ അരവിന്ദ്
👉ഗൈനക്കോളജി
ഡോ ജിഷാബായ്
👉പൾമനോളജി
ഡോ.സന്തോഷ്കുമാർ
👉ഇംഹാൻസ്
👉പ്ലാസ്റ്റിക്ക് സർജറി ഡോ.ശ്രീജരാജൻ’
👉ഹെമറ്റോളജി ഡോ.അബ്ദുൽമജീദ് (TCC)
👉സർജിക്കൽ ഓങ്കോളജി
ഡോ.ശ്രീകാന്ത്.
👉ഇൻ്റർവെൻഷനൽ ക്ലിനിക്ക്
ഡോ രാഹുൽ
👉വാക് ശ്രവണവിഭാഗം ഒപി
👉ടി ബി ക്ലിനിക്ക്
👉പ്രിവൻ്റിവ്. ഇമ്മ്യുണൈസേഷൻ ക്ലിനിക്ക്
👉കമ്മ്യൂണിറ്റി മെഡിസിൻ
👉ജീറിയാട്രിക്ക്.ഒ.പി.
👉ചൈൽഡ്ഗൈഡൻസ് ക്ലിനിക്ക്
IMCH
👉പീഡിയാട്രിക് ഡെർമെറ്റോളജി
👉ഗൈനക്ക് | ഓങ്കോളജി
👉സ്പോട്സ് മെഡിസിൻ
👉ആസ്തമ ക്ലിനിക്ക്
കുട്ടികൾ
👉ലോക്കൽ ഒ പി
👉ART ക്ലിനിക്ക്
🩸🩸🩸🩸🩸🩸🩸

ഒപിടിക്കറ്റിന് റഫറൻസ് ലറ്റർനിർബന്ധമാണ്.

Leave a Reply

Your email address will not be published.

Previous Story

മഴയിലും കാറ്റിലും ജില്ലയില്‍ വ്യാപക നാശനഷ്ടം; രണ്ടു ക്യാമ്പുകളിലായി 11 പേർ

Next Story

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂൺ 17 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

Latest from Main News

കേന്ദ്ര നിയമം ഉടൻ നടപ്പില്ല; പഠനത്തിന് ശേഷം തീരുമാനം – ഗതാഗത മന്ത്രി

മോട്ടോർ വാഹന നിയമത്തിൽ കേന്ദ്ര സർക്കാർ കൊണ്ടുവന്ന പുതിയ ഭേദഗതികൾ സംസ്ഥാനത്ത് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ഗതാഗത മന്ത്രിയും ഗതാഗത കമ്മീഷണറും വ്യത്യസ്ത

മാനുഷിക ഐക്യത്തിന്റെ കേന്ദ്രമായി ബഷീര്‍ സ്മാരകത്തെ മാറ്റണം -മന്ത്രി മുഹമ്മദ് റിയാസ്

മാനുഷിക ഐക്യത്തിന്റെ കേന്ദ്രമായി ബഷീര്‍ സ്മാരകമായ ആകാശമിഠായിയെ മാറ്റണമെന്ന് ടൂറിസം-പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. ബേപ്പൂര്‍ ബി.സി

തോരായിക്കടവ് എസ്.സി. ഉന്നതിയിലെ വോൾട്ടേജ് ക്ഷാമത്തിന് പരിഹാരം; ഷാഫി പറമ്പിൽ എം.പി. 9 ലക്ഷം രൂപ അനുവദിച്ചു

ചേമഞ്ചേരി പഞ്ചായത്തിലെ തോരായിക്കടവ് എസ്.സി. ഉന്നതി നിവാസികളുടെ ദീർഘകാലമായുള്ള വോൾട്ടേജ് ക്ഷാമത്തിന് ശാശ്വത പരിഹാരമാകുന്നു. ഷാഫി പറമ്പിൽ എം.പി.യുടെ പ്രാദേശിക വികസന

ക്രിസ്മസ് – പുതുവത്സര ബമ്പർ ഒന്നാം സമ്മാനം കോട്ടയത്തു വിറ്റ ടിക്കറ്റിന്

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ബമ്പർ (BR 107) നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. XC 138455 എന്ന ടിക്കറ്റ് നമ്പറിനാണ് ഒന്നാം സമ്മാനമായ