വാദ്യശ്രേഷ്ഠ കണ്ണൂർ ചിറക്കൽ ശ്രീധരമാരാർ അന്തരിച്ചു

വാദ്യശ്രേഷ്ഠ കണ്ണൂർ ചിറക്കൽ ശ്രീധരമാരാർ അന്തരിച്ചു. 60 വയസ്സായിരുന്നു
ക്ഷേത്രവാദ്യ കലാ അക്കാദമിയുടെ വാദ്യശ്രേഷ്ഠ പുരസ്കാരം ഉൾപ്പെടെ ഒട്ടേറെ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. മൃതദേഹം ഇന്ന് ഉച്ചയ്ക്ക് 12 മണി വരെ പയ്യന്നൂർ വിളയാംകോട് ചിറ്റന്നുരിലെ വീട്ടിൽ പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് കണ്ണൂർ പയ്യാമ്പലത്ത് സംസ്കരിക്കും.

Leave a Reply

Your email address will not be published.