കോഴിക്കോട് റെയിൽവേ സ്റ്റേഷൻ പരിസരത്ത് കഞ്ചാവ് വിൽപ്പന നടുവണ്ണൂർ സ്വദേശി അറസ്റ്റിൽ

കോഴിക്കോട്  റെയിൽവെ സ്റ്റേഷൻ പരിസരം , ലിങ്ക് റോഡ് എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന നടത്തുന്ന നടുവണ്ണൂർ സ്വദേശി വാകയാട് കോറോത്ത് ഹൗസിൽ സിറാജ് മുനീർ. പി (34)യെയാണ് കോഴിക്കോട് സിറ്റി നാർക്കോട്ടിക്ക് സെൽ അസി: കമ്മീഷണർ കെ. എ ബോസിൻ്റെ നേതൃത്വത്തിലുള്ള ഡാൻസാഫും , ടൗൺ പോലീസും ചേർന്ന് പിടികൂടിയത്.

Leave a Reply

Your email address will not be published.