കക്കഞ്ചേരി കോളക്കോട്ട് വേലായുധന്റെ വാഴത്തോട്ടത്തിൽ കാട്ടുപന്നിക്കൂട്ടം വൻ നാശം വരുത്തി. ശനിയാഴ്ച കൂട്ടമായി എത്തിയ കാട്ടുപന്നികൾ ഇരുപതോളം വാഴകൾ നശിപ്പിച്ചു. പ്രദേശത്തു സമീപകലത്തായി കാട്ടുപന്നികളുടെ ശല്യം കൂടി വരികയാണ്. പൊതു ഇടങ്ങളിലും റോഡിലും പന്നികളെ പേടിച്ചാണ് സമീപ വാസികൾ ജീവിക്കുന്നത്. വലിയ നാശനഷ്ടങ്ങൾ ഉണ്ടാവുന്നതിനു മുമ്പ് ഉചിതമായ നടപടികൾ വനം വകപ്പു സ്വീകരിക്കണമെന്നാണ് ആവശ്യം.
Latest from Local News
കോഴിക്കോട് :ഏറ ണാകുളം , ‘കാഞ്ഞൂർ നാട്ടുപൊലിമ’ സംസ്ഥാനതലത്തിൽ ഏർപ്പെടുത്തി വരുന്ന മൂന്നാമത് ‘നാട്ടുകല ‘പുരസ്‌കാരത്തിന് പ്രമുഖ ഫോക്‌ലോറിസ്റ്റും കവിയും ചലചിത്രപിന്നണിഗായകനുമായ
പൂക്കാട് കലാലയത്തിൽ പഠനം നടത്തിക്കൊണ്ടിരിക്കുന്നവരും സ്കൂൾ കലോത്സവങ്ങളിലും മറ്റ് മത്സരങ്ങളിലും മികവു പുലർത്തിയതുമായ വിദ്യാർത്ഥികളെ അനുമോദിച്ചു. ഇരുന്നൂറ്റമ്പതോളം പേർ പ്രതിഭാസംഗമത്തിൽ പങ്കെടുത്തു.
കാപ്പാട് : വികാസ് നോർത്ത് താഴെ ഓല കുളത്തിൽ കൃഷ്ണൻ (95) അന്തരിച്ചു. ഭാര്യ: പരേതയായ ദേവകി. മക്കൾ: ശ്യാമള, ജയശ്രീ
സൃഷ്ടി സാംസ്കാരിക വേദി നടുവത്തൂരിൻ്റെ നേതൃത്തിൽ എൽ.എസ്.എസ്, യു.എസ്.എസ്, എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയികളായ വിദ്യാർത്ഥികളെ ഉപഹാരം നൽകി അനുമോദിക്കലും,
കൊയിലാണ്ടി നടേരി ഒറ്റ കണ്ടത്തിൽ മരം പൊട്ടി വീണ് ഗതാഗതം സ്തംഭിച്ചു. ഞായറാഴ്ച വൈകുന്നേരത്തോടെയാണ് മരം പൊട്ടി വീണത്. വിവരം കിട്ടിയതിനെ