വിലങ്ങാട് മേഖലയില് ശക്തമായ മഴ തുടരുന്നു. ശനിയാഴ്ച മുതല് മേഖലയില് മഴ പെയ്യുകയാണെന്ന് പ്രദേശവാസികള് പറയുന്നു. പുഴയില് ജലനിരപ്പ് ഉയര്ന്ന അവസ്ഥയിലാണ്. വനമേഖലയിലും മഴ കനത്തതോടെ പുഴയില് ക്രമാതീതമായി വെള്ളമെത്തി. മഴവെള്ളം വിലങ്ങാട് ടൗണിലെ പാലത്തില് വന്നുനിറയുന്നത് പാലത്തിന് ഭീഷണി ഉയര്ത്തുന്നുണ്ട്. കഴിഞ്ഞ ആഴ്ച്ച പെയ്ത മഴയില് ശക്തമായ മലവെള്ളപ്പാച്ചിലില് പാലത്തിന്റെ അപ്രോച്ച് റോഡില് മണ്ണിടിച്ചില് ഉണ്ടായിരുന്നു
Latest from Local News
കേരള മാസ്റ്റേർസ് ഫുട്ബോൾ ക്ലബിൻ്റെ നേതൃത്വത്തിൽ 21 ന് ( ഞായറാഴ്ച) മെഡിക്കൽ കോളേജ് ഗ്രൗണ്ടിൽ ആരംഭിക്കുന്ന ഏഴാമത് അമേരിക്കാസ് മാസ്റ്റേർസ്
ഉള്ളിയേരി ബസ് സ്റ്റാന്റിൽ യുവതിയുടെ മാല കവരാന് ശ്രമിച്ച തമിഴ്നാട് സ്വദേശികളായ സ്ത്രീകള് പിടിയില്. തമിഴ്നാട് തിരുപ്പൂര് സ്വദേശിനികളായ ലക്ഷ്മി, ശീതള്
നന്തി വീരവഞ്ചേരി കോയിമ്പറത്ത് മമ്മത്ക്ക അന്തരിച്ചു. സജീവ കോൺഗ്രസ്സ് പ്രവർത്തകനും ഐ എൻ ടി യു സി നേതാവുമായിരുന്നു. ഭാര്യ :
കോഴിക്കോട് കാക്കൂരിൽ ആറു വയസുകാരനെ അമ്മ കൊലപ്പെടുത്തി. കാക്കൂര് പുന്നശ്ശേരി സ്വദേശി അനുവാണ് ആറു വയസുകാരനെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയത്. സംഭവത്തിൽ
കൊയിലാണ്ടി:ദേശീയപാതയിൽ പൊയിൽക്കാവ് ടൗണിൽ മരം കയറ്റിയ ലോറി മറിഞ്ഞ് അപകടം.അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഗതാഗതം സ്തംഭിച്ചു.അപകടത്തിൽ ആർക്കും പരിക്കില്ലെന്നാണ് വിവരം.വെള്ളിയാഴ്ച







