കുട്ടികൾക്കായി ‘റേഡിയോ നെല്ലിക്ക’ വരുന്നു

കുട്ടികൾക്കായി ‘റേഡിയോ നെല്ലിക്ക’ ആരംഭിച്ച് സംസ്ഥാന ബാലാവകാശ കമ്മീഷൻ. കുട്ടികളിൽ അറിവ് പകരാനും, ബാലാവകാശ സാക്ഷരത ഉറപ്പാക്കാനുമാണ് ഈ പദ്ധതി. 24 മണിക്കൂറും പ്രവർത്തിക്കുന്ന റേഡിയോ കുട്ടികൾക്ക് മികച്ച വേദിയാണ്. റോഡിയോ നെല്ലിക്കയുടെ ഉദ്ഘാടനം ജൂൺ 18ന് മുഖ്യമന്ത്രി പിണറായി വിജയൻ അദ്ദേഹത്തിന്റെ ചേംബറിൽ നിർവഹിക്കും.

Leave a Reply

Your email address will not be published.