നീറ്റ് പരീക്ഷയിൽ കേരളത്തിൽ ഒന്നാം സ്ഥാനം നേടിയ പേരാമ്പ്ര ചെറുവണ്ണൂർ പഞ്ചായത്തിലെ ആവള ദീപ്നിയ ഡി ബിയെ മുസ്ലിം യൂത്ത് ലീഗ് അനുമോദിച്ചു മുസ്ലിം യൂത്ത് ലീഗ് ദേശീയ സെക്രട്ടറി സാജിദ് നടവണ്ണൂർ ഉപഹാരം കൈമാറി ജില്ല പ്രസിഡണ്ട് മിസ്ഹബ് കീഴരിയൂർ , നിസാർ എലങ്കമ്മൽ
ഒലിപ്പിൽ മമ്മു, കരീം കൊച്ചേരി,പേരാമ്പ്ര യൂത്ത് ലീഗ് നിയോജക മണ്ഡലം ഭാരവാഹി കെ അബ്ദുൽ സത്താർ
ചെറുവണ്ണൂർ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് പ്രസിഡണ്ട് പിസി ഉബൈദ് ജനറൽ സെക്രട്ടറി അഫ്സൽ പയോളി,മുഹമ്മദ് കെകെ , നിസാർ റ്റി,തുടങ്ങിയ നേതാക്കൾ പങ്കെടുത്തു. ആവള ഗവ. ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപകരായ പള്ളിക്കൽ മീത്തൽ ദിനേശൻ മാസ്റ്ററുടെയും ബിജി ടീച്ചറുടെയും മകളാണ് ഈ മിടു മിടുക്കി…
