കാപ്പാട് വികാസ് നോർത്ത് താഴെ ഓല കുളത്തിൽ കൃഷ്ണൻ അന്തരിച്ചു

കാപ്പാട് : വികാസ് നോർത്ത് താഴെ ഓല കുളത്തിൽ കൃഷ്ണൻ (95) അന്തരിച്ചു. ഭാര്യ: പരേതയായ ദേവകി. മക്കൾ: ശ്യാമള, ജയശ്രീ
മരുമക്കൾ: ഗോപാലൻ, സുരേഷ്ബാബു സഹോദരങ്ങൾ: പരേതരായ കണ്ണൻ കല്യാണി, ഗോപാലൻ സഞ്ചയനം വ്യാഴാഴ്ച

Leave a Reply

Your email address will not be published.