തിക്കോടി പള്ളിക്കരയിലെ അയനിയിൽ കൃഷ്ണൻ അന്തരിച്ചു

തിക്കോടി: പള്ളിക്കരയിലെ അയനിയിൽ കൃഷ്ണൻ (63), റിട്ട. ഹെൽത്ത് ഇൻസ്പെക്ടർ )അന്തരിച്ചു. അച്ഛൻ : പരേതനായ അയനിയിൽ നാരായണൻ
അമ്മ : പരേതയായ ജാനു ഭാര്യ:ശ്രീജ മക്കൾ : പ്രണവ് , സ്വാതിൻ കൃഷ്ണ മരുമകൾ : പ്രിൻഷ സഹോദരങ്ങൾ : രവീന്ദ്രൻ , ദിനേശൻ , സുഭാഷിണി

Leave a Reply

Your email address will not be published.