കുട്ടികൾ ക്കുള്ള സാംസ്കാരിക ശില്പശാല ‘വർണ്ണക്കൂടാരം’ ജില്ലാ ലൈബ്രറി കൗൺസിൽ അംഗം പദ്മിനി നെടൂളി ഉദ്ഘാടനം ചെയ്തു

മേലൂർ ദാമോദരൻ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ കുട്ടികൾ ക്കുള്ള സാംസ്കാരിക ശില്പശാല ‘വർണ്ണക്കൂടാരം’ ജില്ലാ ലൈബ്രറി കൗൺസിൽ അംഗം പദ്മിനി നെടൂളി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി അപർണ്ണ വാസുദേവൻ സ്വാഗതം പറഞ്ഞു. പ്രസിഡന്റ്‌ കെ. വി. രാമചന്ദ്രൻ അദ്ധ്യക്ഷനായി.ദിലീപ്കുമാർ അണേല പരിശീലനത്തിനു നേതൃത്വം നല്കി.എൻ. പി. സചീന നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published.