കൊല്ലം ജില്ലയിൽറെയിൽവേ ട്രാക്കിൽ മരം വീണു,ലൈനിൽ തട്ടി മരത്തിന് തീ പിടിച്ചു,തീവണ്ടി ഗതാഗതം താറുമാറായി

 

 

കൊല്ലം പോളയത്തോട് റെയിൽവേ ട്രാക്കിൽ മരം വീണു.റെയിൽവേ ട്രാക്കിലെ ഇലക്ട്രിക് ലൈനിൽ തട്ടിയാണ് മരം വീണത്.ഇതോടെ ടി പടർന്നു പിടിച്ചു.സംഭവത്തെത്തുടർന്ന് തീവണ്ടി ഗതാഗതം താറുമാറായി.തിരുവനന്തപുരത്തുനിന്നും മംഗലാപുരത്തേക്കുള്ള മാവേലി എക്സ്പ്രസ്,മലബാർ എക്സ്പ്രസ് എന്നിവ അപകടം കാരണം വൈകി ഓടിക്കൊണ്ടിരിക്കുകയാണ്.തീവണ്ടിഗതാഗതം പുനസ്ഥാപിക്കാൻ സമയമെടുക്കും എന്നാണ് അറിയുന്നത്.

Leave a Reply

Your email address will not be published.