നടുവണ്ണൂർ ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ ഒഴിവുള്ള എച്ച്.എസ്.ടി അറബിക് , ജൂനിയർ ലാംഗ്വേജ് ടീച്ചർ (ഹിന്ദി )തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. അഭിമുഖം ജൂൺ 16(തിങ്കൾ )രാവിലെ 10 മണിക്ക് സ്കൂൾ ഓഫീസിൽ നടക്കുന്നതാണ്. അഭിമുഖത്തിന് അസ്സൽ സർട്ടിഫിക്കറ്റുകളും അനുബന്ധ രേഖകളും പകർപ്പുകളും സഹിതം ഉദ്യോഗാർത്ഥികൾ ഹാജരാവേണ്ടതാണ്.
