കൊയിലാണ്ടി ചേമഞ്ചേരിയില്‍ സ്വാകര്യ ബസ്സ് പിക്കപ്പ് വാനില്‍ ഇടിച്ച് അപകടം ദേശീയപാതയില്‍ സര്‍വ്വീസ് റോഡിന് എതിര്‍ ദിശയിലേക്ക് ഓടിച്ച് കയറിയ ബസ് പിക്കപ്പ് വാനില്‍ ഇടിച്ചാണ് അപകടം വാനിലുള്ളവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോഴിക്കോട് ഭാഗത്തെക്ക് പോകുന്ന ബസ്സ് വടകര ഭാഗത്തെക്ക് വരുന്ന പിക്കപ്പ് വാനില്‍ ഏതിര്‍ദിശയിലുടെ വന്നിടിക്കുകയായിരുന്നു. വൈകിട്ട് 4 മണിയോടുകൂടിയാണ് സംഭവം ദേശീയപാതയില്‍ വന്‍ ഗതാഗതകുരുക്കാണ് അനുഭവപ്പെടുന്നത്. ബസ്സ് ജീവനക്കാര്‍ ഇറങ്ങി ഓടിയതായി യാത്രക്കാര്‍ പറയുന്നു.
Latest from Local News
കൊയിലാണ്ടി: നടേരി കാവുംവട്ടം പറേച്ചാൽ തലപ്പറമ്പിൽ ഭാസ്കരൻ ( 69) അന്തരിച്ചു. പറേച്ചാൽ ദേവി ക്ഷേത്രം മുൻ ട്രസ്റ്റി ബോർഡ് സെക്രട്ടറിയായിരുന്നു.അച്ഛൻ:
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂൺ 15 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും. 1.ശിശുരോഗ വിഭാഗം ഡോ. ദൃശ്യ. 9:30
ചേളന്നൂർ :ഇച്ചന്നൂർ അങ്കണവാടി ടീച്ചറെ അകാരണമായി സ്ഥലം മാറ്റിയ നടപടി പിൻവലിക്കണമെന്നു നാഷണൽ മഹിളാ ജനതാദൾ ചേളന്നൂർ പഞ്ചായത്ത് പ്രവർത്തക യോഗം
കൊയിലാണ്ടി: മനുഷ്യാവകാശ ,പരിസ്ഥിതി പ്രവര്‍ത്തകനും സി പി എം മുന്‍ കൊയിലാണ്ടി ഏരിയാ സെക്രട്ടറിയുമായ എന്‍.വി ബാലകൃഷ്ണനെതിരെ ദേശ ദ്രോഹ കുറ്റം
കൊയിലാണ്ടി നഗരസഭ കുടുംബശ്രീ സിഡിഎസിന്റെ നേതൃത്വത്തിൽ സംഘകൃഷി ഗ്രൂപ്പുകൾക്ക് വിത്ത് വിതരണം ചെയ്തു. നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേപാട്ട് വിതരണോദ്ഘാടനം നിർവഹിച്ചു.