തിരുവങ്ങൂര്‍ ടി പി ദാമോദരന്‍ (റിട്ടയേര്‍ഡ് അസിസ്റ്റന്‍റ് അക്കൗണ്ട്സ് ഓഫീസര്‍, കെ.എസ്.ഇബി) അന്തരിച്ചു

തിരുവങ്ങൂര്‍: ടി പി ദാമോദരന്‍ (92), റിട്ടയേര്‍ഡ് അസിസ്റ്റന്‍റ് അക്കൗണ്ട്സ് ഓഫീസര്‍, കെ.എസ്.ഇബി. അന്തരിച്ചു. കെ എസ് ഇബി വര്‍ക്കേഴ്സ് അസോസിയേഷന്‍ സംസ്ഥാന കമ്മറ്റി അംഗമായിരുന്നു. 35 ദിവസത്തെ കെ എസ് ഇ ബി സമരത്തില്‍ പങ്കെടുത്ത് അറസ്റ്റ് വരിച്ചു. കെ എസ് ഇ ബി പെന്‍ഷണേഴ്സ് സംഘടനയില്‍ കേന്ദ്ര കമ്മറ്റി അംഗമായി പന്തണ്ട് കൊല്ലവും കോഴിക്കോട് ഡിവിഷന്‍ കമ്മറ്റി സെക്രട്ടറിയായി നാലുകൊല്ലവും പ്രവര്‍ത്തിച്ചു. 12 കൊല്ലം തിരുവങ്ങൂര്‍ പാര്‍ത്ഥ സാരഥി ക്ഷേത്രത്തിന്റെ ജന. സെക്രട്ടറിയായിരുന്നു.

ഭാര്യ അരയമ്പലത്ത് ദേവകി. മക്കള്‍ ടി പി ബിപിന്‍ ദാസ് (റിട്ട. എ എസ് ഐ, എലത്തൂര്‍ പോലീസ് സ്റ്റേഷന്‍) ടി. പി അരുണ്‍ ദാസ് (അനിത-ഡി ഓട്ടോ ഇലക്ട്രിക്കല്‍സ്, വടകര). സഹോദരങ്ങള്‍: ടി പി രാഘവന്‍ (റിട്ട. സീനിയര്‍ സൂപ്രണ്ട് പഞ്ചായത്ത് വകുപ്പ്), പരേതരായ ടി പി രവീന്ദ്രന്‍ (മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത്), ടി പി മാധവി, ടി പി ശ്രീധരന്‍ (റിട്ട. ഡെപ്യൂട്ടി എച്ച് എം, സി കെ ജിമെമ്മോറിയല്‍ എച്ച് എസ് എസ്, തിക്കോടി)
മരുമക്കള്‍:നിഷ പയന്തോങ്ങ്, ജീജ മൂട്ടോളി. സഞ്ചയനം: ചൊവ്വാഴ്ച.

Leave a Reply

Your email address will not be published.

Previous Story

അഹമ്മദാബാദ് വിമാനാപകടത്തിൽ മരിച്ച മലയാളിയായ രഞ്ജിതയ്ക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയഡെപ്യൂട്ടി തഹസിൽദാർക്ക് സസ്പെൻഷൻ

Next Story

പ്രിയ സഖി അകലാപ്പുഴ എന്ന, വനജ ബാലകൃഷ്ണൻ കീഴരിയൂർ രചനയും നിർമ്മാണവും നിർവ്വഹിച്ച മ്യൂസിക് ആൽബത്തിന് പുരസ്കാരം

Latest from Local News

ചേമഞ്ചേരി പൂക്കാട് വടക്കെപൂക്കാട്ടിൽ രഞ്ജിത്ത് അന്തരിച്ചു

ചേമഞ്ചേരി പൂക്കാട് വടക്കെപൂക്കാട്ടിൽ രഞ്ജിത്ത്(50) അന്തരിച്ചു. അച്ഛൻ പരേതനായ ശങ്കരൻ, അമ്മ ലീല, ഭാര്യ ജിപ്സ.മക്കൾ അനുഷ്ക, ആദിശങ്കർ.സഹോദരങ്ങൾ ദിനേശൻ, ശശി,

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 26 തിങ്കളാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.  

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 26 തിങ്കളാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.       1.കാർഡിയോളജി വിഭാഗം ഡോ :

പെൻഷൻ പരിഷ്‌കരണം ഉടൻ നടപ്പിലാക്കണം: KSSPU മൂടാടി യൂണിറ്റ്

മൂടാടി: പെൻഷൻ പരിഷ്‌കരണം ഉടൻ നടപ്പിലാക്കുകയും ക്ഷാമാശ്വാസ കുടിശ്ശിക അനുവദിക്കുകയും സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുനഃസ്ഥാപിക്കുകയും ചെയ്യണമെന്ന് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ്

കൊരയങ്ങാട് പുതിയതെരു മഹാഗണപതി ഭഗവതി ക്ഷേത്ര താലപ്പൊലി മഹോത്സവത്തോടനുബന്ധിച്ച് ചോമപ്പൻ്റെ ഊരുചുറ്റൽ ചടങ്ങിന് തുടക്കമായി

കൊയിലാണ്ടി: കൊരയങ്ങാട് പുതിയതെരു മഹാഗണപതി ഭഗവതി ക്ഷേത്ര താലപ്പൊലി മഹോത്സവത്തോടനുബന്ധിച്ച് ചോമപ്പൻ്റെ ഊരുചുറ്റൽ ചടങ്ങിന് തുടക്കമായി. കൊരയങ്ങാട് വലിയ വീട്ടിൽ കാരണവ

ജി.എഫ്.യു.പി. സ്‌കൂൾ കൊയിലാണ്ടിയുടെ 125-ാം വാർഷികാഘോഷങ്ങൾക്ക് തുടക്കമായി

കൊയിലാണ്ടി: ജി.എഫ്.യു.പി. സ്‌കൂൾ കൊയിലാണ്ടിയുടെ 125-ാം വാർഷികാഘോഷങ്ങൾക്ക് തുടക്കമായി. ആഘോഷങ്ങളുടെ ആദ്യ ദിനത്തിൽ മുനിസിപ്പാലിറ്റി തലത്തിലെ എൽ.പി., യു.പി. വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച