പ്രിയ സഖി അകലാപ്പുഴ എന്ന, വനജ ബാലകൃഷ്ണൻ കീഴരിയൂർ രചനയും നിർമ്മാണവും നിർവ്വഹിച്ച മ്യൂസിക് ആൽബത്തിന് പുരസ്കാരം

കീഴരിയൂർ : പ്രിയ സഖി അകലാപ്പുഴ എന്ന, വനജ ബാലകൃഷ്ണൻ കീഴരിയൂർ രചനയും നിർമ്മാണവും നിർവ്വഹിച്ച മ്യൂസിക് ആൽബത്തിന് പുരസ്കാരം. അസോസിയേഷൻ ഓഫ് ഷോർട്ട് ഫിലിം മേക്കേഴസ് ആൻ്റ് ആർട്ടിസ്റ്റ് (അസ്മ) തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ സംഘടിപ്പിച്ച ഫിലിം ഫെസ്റ്റിവൽ 2025ൻ്റെ ഭാഗമായി നടന്ന ചടങ്ങിൽ വെച്ച് സീരിയൽ താരം മോഹൻ അയിരൂർ, സൂര്യ കൃഷ്ണമൂർത്തി എന്നിവരുടെ സാന്നിദ്ധൃത്തിൽ വനജ ബാലകൃഷ്ണൻ, കീഴരിയൂർ പുരസ്കാരം ഏറ്റുവാങ്ങി.

Leave a Reply

Your email address will not be published.