വെറ്റിലപ്പാറ ശാന്തികൃഷ്ണയിൽ കൃഷ്ണക്കുറുപ്പ് (78) അന്തരിച്ചു. ദീർഘകാലം പ്രവാസിയായിരുന്നു. ഭാര്യ പ്രസന്ന പൊക്കാനംകുയിൽ (ഫറോക്ക്). മക്കൾ ശാന്തി കൃഷ്ണ, അനിൽ കൃഷ്ണ, അംബിക കൃഷ്ണ. മരുമക്കൾ : റിജു രാഘവൻ, സജിൻ കെ. സംസ്കാരം : രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ
(വെറ്റിലപ്പാറ – കൊളക്കാട് റോഡ് ശാന്തികൃഷ്ണ).
