കണ്ണട വാങ്ങൂ.. സമ്മാനം നേടൂ l… ക്ലിയർ വിഷൻ പേരാമ്പ്രയിൽ നറുക്കെടുത്ത് വിജയികളെ പ്രഖ്യാപിച്ചു

കണ്ണട വാങ്ങൂ.. സമ്മാനം നേടൂ l… ക്ലിയർ വിഷൻ പേരാമ്പ്ര യിൽ ജൂൺ 5 നു നടന്ന നറുക്കെടുപ്പ് പേരാമ്പ്ര പഞ്ചായത്ത്‌ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീമതി മിനി പൊൻപറ നിർവഹിച്ചു. ക്ലിയർ വിഷൻ ഗ്രൂപ്പ്‌ ജനറൽ മാനേജർ അഭിന സുരേഷ്, എ.ജി.എം നീതു. ജി, പേരാമ്പ്ര സ്റ്റോർ മാനേജർ അനഘ, t കൺസൾട്ടൻ്റ് ഒപ്റ്റോമെട്രിസ്റ്റ് ഹസ്‌ല, ജഗദിഷ് എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

വിജയികൾ ഒന്നാം സമ്മാനം ഗോൾഡ് കോയിൻ കുഞ്ഞിക്കണ്ണൻ വാല്യകോട്, രണ്ടാം സമ്മാനം ഫ്രിഡ്ജ് ജാനു കല്ലോട്, മൂന്നാം സമ്മാനം സ്മാർട്ട്‌ ഫോൺ മിഥുൻ മുയിപ്പോത്‌, നാലാം സമ്മാനം സ്മാർട്ട്‌ വാച്ച് ഫൈസൽ പേരാമ്പ്ര.

കൂടാതെ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച വൃക്ഷതൈ വിതരണവും സംഘടിപ്പിച്ചു.

Leave a Reply

Your email address will not be published.