അത്തോളി :- അത്തോളി ഇലാഹിയ ഇംഗ്ലീഷ് സ്കൂളിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് ബഹുമാനപ്പെട്ട അത്തോളി പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ സന്ദീപ് സാർ നിർവഹിച്ചു. സബ് ഇൻസ്പെക്ടർ അനന്തകൃഷ്ണൻ, സ്കൂൾ പ്രിൻസിപ്പൽ ലിജി ടീച്ചർ,PTA പ്രസിഡണ്ട് അബ്ദുൽ കരീം എന്നിവർ പങ്കെടുത്ത പരിപാടിയിൽ കോമള തോട്ടോളി സ്വാഗതവും സെക്രട്ടറി ഇസ്മായിൽ സർ നന്ദിയും രേഖപ്പെടുത്തി. കുട്ടികളുടെ സംശയനിവാരണത്തോടെയാണ് ക്ലാസ്സ് അവസാനിച്ചത്.
Latest from Local News
കുറ്റ്യാടി: സ്വകാര്യ ലാബിലെ ശുചിമുറിയില്‍ ഒളിക്യാമറ വച്ച് ജീവനക്കാരിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ നടത്തിപ്പുകാരന്‍ പിടിയില്‍. കുറ്റ്യാടി താലൂക്ക് ആശുപത്രിയ്ക്ക് സമീപമുള്ള അരീക്കര
ജൂൺ 14 ലോക രക്തദാന ദിനത്തോടനുബന്ധിച്ച് ജി. വി. എച്ച്.എസ്. എസ്.അത്തോളി (വി.എച്ച്.എസ്.ഇ.വിഭാഗം) എൻ. എസ്. എസ്.വൊളന്റിയേഴ്‌സും അധ്യാപകരും ചേർന്ന് അത്തോളി
പാലക്കാട് പ്രേംരാജിന്റെ 50 വർഷത്തെ സംഗീത ജീവിതത്തിന് കൊയിലാണ്ടിയുടെ ആദരം “പ്രേമസംഗീതം 2025” ജൂൺ 21 ശനിയാഴ്ച 3 മണി മുതൽ
അരിക്കുളം കുനിയിൽ മുഹമ്മദ് (50) അന്തരിച്ചു. ബാലസംഘം മുൻ കൊയിലാണ്ടി ഏരിയാ സെക്രട്ടറിയായിരുന്നു. പിതാവ് പരേതനായ മൂസ, ഉമ്മ ബിയ്യാത്തുമ്മ. ഭാര്യ
വട്ടോളി നാഷണൽ ഹയർസെക്കൻഡറി സ്കൂളിൽ എസ്എസ്എൽസി പരീക്ഷയിൽ മുഴുവൻ വിഷയത്തിലും എ പ്ലസ് നേടിയ 153 കുട്ടികളെ അനുമോദിച്ചു ഈ ചടങ്ങിൽ