കൊയിലാണ്ടി : ലഹരി നിർമ്മാർജന സമിതിയുടെ ആഭിമുഖ്യത്തിൽ ബോധം ലഹരി വിരുദ്ധ ബോധവൽകരണ ക്ലാസ്സും ഷോർട്ട് ഫിലിം പ്രദർശനവും നടത്തിലഹരി നിർമാർജന സമിതി സംസ്ഥാന ചെയർമാൻ കെ പി ഇമ്പിച്ചി മമ്മു ഹാജിയുടെ അധ്യക്ഷതയിൽ പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി ബാബുരാജ് ഉദ്ഘാടനം ചെയ്തു ചടങ്ങിൽ ലഹരി നിർമ്മാർജന സമിതി ജില്ലാ കോർഡിനേറ്റർ മുനീർ കാപ്പാട് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഹുസൈൻ കൻമന ,സുജിത്ത് മാസ്റ്റർ, അലി അരങ്ങാടത്ത് , സുരേഷ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു അഖിലൻ്റെ സൂത്ര വാക്യം എന്ന ഷോർട്ട് ഫിലിം ചടങ്ങിൽ പ്രദർശിപ്പിച്ചു സ്കൂൾ ഹെഡ്മിസ്ട്രസ് ബീന കെ സി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി സുജിത്ത് മാസ്റ്റർ നന്ദിയും പറഞ്ഞുa
