താമരശ്ശേരി ചുരത്തിൽ ടയർപൊട്ടി നിയന്ത്രണംവിട്ട ലോറി സംരക്ഷണ വേലിയിൽ തട്ടിനിന്നു, ഒഴിവായത് വൻ ദുരന്തം. താമരശ്ശേരി ചുരം ഒൻപതാം വളവിലാണ് സംഭവം. ടയർ പൊട്ടി നിയന്ത്രണം വിട്ട ലോറി റോഡിൽനിന്ന് തെന്നിമാറി സുരക്ഷാ വേലി തകർത്തു. കൊക്കയിൽ ചാടാതെ തലനാരിഴക്കാണ് വൻ അപകടത്തിൽനിന്ന് ലോറി രക്ഷപ്പെട്ടത്. ലോറിയുടെ മുൻഭാഗത്തെ ഒരു വശത്തെ ടയർ പുറത്തുചാടിയ നിലയിലാണ്. വയനാട് ഭാഗത്തുനിന്ന് കോഴിക്കോട് ഭാഗത്തേക്ക് വന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്
Latest from Local News
കോവിഡ് കാലത്ത് നിർത്തലാക്കിയ റെയിൽവെ കൺസെഷൻ ഉടനടി പുന:സ്ഥാപിക്കണമെന്നും, 70 കഴിഞ്ഞവർക്കുള്ള സൗജന്യ ഇൻഷുറൻസ് ഉടനെ നടപ്പിലാക്കണമെന്നും കേരള സീനിയർസൺ
നടേരി : പയർ വീട്ടിൽ മിത്തൽ ലീല ( 63) അന്തരിച്ചു. ഭർത്താവ്: ഗോവിന്ദൻ .മക്കൾ: അഭിലാഷ് , അഭിത,അഭിനി. മരുമക്കൾ:
പേരാമ്പ്ര: കോലം കെട്ട ആരോഗ്യ വകുപ്പ്, ആരോഗ്യ മന്ത്രി വീണാ ജോർജ് രാജി വെക്കുക എന്ന ആവശ്യമുന്നയിച്ച് പേരാമ്പ്ര നിയോജക
കൊയിലാണ്ടി: വിയ്യൂർ മണ്ണാരി കൃഷ്ണൻ നായർ (96) അന്തരിച്ചു. സംസ്കാരം വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണി വീട്ടുവളപ്പിൽ. ഭാര്യ: പുഷ്പാവതി. മക്കൾ:
ബാലുശ്ശേരി : മലയാള കലാകാരൻമാരുടെ ദേശീയ സംഘടന (നന്മ) ബാലുശ്ശേരി മേഖല സമ്മേളനം ജൂലായ് 13 ന് രാവിലെ 9 മണിക്ക്