ജീവൻ അവശേഷിപ്പിക്കാത്ത ദുരന്തം; വിമാനത്തിലെ എല്ലാവരും മരിച്ചു

 

രാജ്യത്തെ നടുക്കിയ അഹമ്മദാബാദ് വിമാനാപകടവുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന റിപ്പോർട്ടാണ് പുറത്തുവരുന്നത്. വിമാനത്തിലുണ്ടായിരുന്ന ആരേയും രക്ഷപ്പെടുത്താൻ സാധിച്ചില്ല. വിമാനത്തിൽ യാത്ര ചെയ്‌ത 242 പേരും മരണപ്പെട്ടുവെന്നാണ് ഇതിൽ നിന്ന് വ്യക്തമാകുന്നത്. ഏറ്റവും വലിയ വിമാന ദുരന്തമായി ഇത് മാറിയെന്ന ഏറെ വേദനാജനകമായ വാർത്തയ്ക്കാണ് രാജ്യം സാക്ഷ്യം വഹിക്കുന്നത്.

Leave a Reply

Your email address will not be published.

Previous Story

അഹമ്മദാബാദ് വിമാനദുരന്തത്തിൽ മലയാളി മരിച്ചു

Next Story

മുത്താമ്പി നടേരി റോഡിൽ കാട്ടുപന്നിയെ കണ്ടതായി പരിസരവാസികൾ

Latest from Main News

ക്രിസ്മസ് വാരത്തിൽ ബെവ്‌കോ വിറ്റത് 332.62 കോടിയുടെ മദ്യം

 ക്രിസ്മസ് വാരത്തിൽ ബെവ്‌കോയിൽ റെക്കോർഡ് മദ്യവിൽപ്പന. 332.62 കോടി രൂപയുടെ വിൽപ്പനയാണ് ക്രിസ്മസ് വാരത്തിൽ ഉണ്ടായിരിക്കുന്നത്. ക്രിസ്മസ് വാര വിൽപ്പനയായി കണക്കാക്കുന്നത്

ജില്ലാ പഞ്ചായത്തിന്റെ ചരിത്രത്തിൽ ആദ്യമായി യുഡിഎഫ് ; പ്രസിഡന്‍റായി മില്ലി മോഹൻ കൊട്ടാരത്തിൽ

ജില്ലാ പഞ്ചായത്തിന്റെ ചരിത്രത്തിൽ ആദ്യമായി യുഡിഎഫ് ഭരണമുറപ്പിച്ചു. മില്ലി മോഹൻ കൊട്ടാരത്തിൽ പുതിയ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. ഇടതുപക്ഷത്തിന്റെ കോട്ടയായിരുന്ന

അരിക്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ആയി സി പി എമ്മിലെ പി പി രമണിയെ തിരഞ്ഞെടുത്തു

  അരിക്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ആയി സി പി എമ്മിലെ പി പി രമണിയെ തിരഞ്ഞെടുത്തു. നാലാം വാര്‍ഡില്‍(ഏക്കാട്ടൂര്‍) നിന്നും

ശബരിമല നട ഇന്ന് അടയ്ക്കും

41 ദിവസം നീണ്ടുനിന്ന പുണ്യദിനങ്ങൾക്ക് ഇന്ന് പരിസമാപ്തി. ശബരിമല നട ഇന്ന് അടയ്ക്കും. രാവിലെ 10:10നും 11:30നും മണ്ഡലപൂജ നടക്കും. തങ്ക