മുത്താമ്പി നടേരി റോഡിൽ കാട്ടുപന്നിയെ കണ്ടതായി പരിസരവാസികൾ

നടേരി : മുത്താമ്പി നടേരി റോഡിൽ കാട്ടുപന്നിയെ കണ്ടതായി പരിസരവാസികൾ. സാമാന്യം വലിയ കാട്ടു പന്നിയെയാണ് കാറാണി കുനി ഭാഗത്ത് കണ്ടതെന്ന് പരിസരവാസി പറഞ്ഞു. റോഡ് കടന്നു വടക്ക് ഭാഗത്തേക്കാണ് പോയത്. പ്രദേശവാസികൾ ജാഗ്രത പുലർത്തണം.

Leave a Reply

Your email address will not be published.