പന്തലായനി ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ അത്തോളി പഞ്ചായത്തിലെ വേളൂർ വെസ്റ്റിൽ ആരംഭിച്ച സംരഭം പൗർണ്ണമി ഹോട്ടൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി ബാബുരാജ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു രാജൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ കെ.അഭിനീഷ്, വാർഡ് മെമ്പർ വാസവൻ പൊയിലിൽ, വ്യവസായ ഓഫീസർ കെ.പി ശിബി, സി.ഡി.എസ് ചെയർപേഴ്സൺ വിജിലസന്തോഷ് എന്നിവർ സംസാരിച്ചു. ബ്ലോക്ക് മെമ്പർ ബിന്ദുമഠത്തിൽ സ്വാഗതവും സജിത നന്ദിയും പറഞ്ഞു.
Latest from Local News
നടുവത്തൂർ ശ്രീ വാസുദേവാശ്രമം ഗവ.ഹയർസെക്കന്ററി സ്കൂളിന്റെ സപ്തദിന ക്യാമ്പ് കാവുംവട്ടം മുസ്ലിം യു.പി സ്കൂളിൽ ആരംഭിച്ചു. ‘ഇനിയുമൊഴുകും മാനവസ്നേഹത്തിൻ ജീവഹാനിയായ്’ എന്ന്
ചെങ്ങോട്ടുകാവ്:പൊയിൽക്കാവ് യു.പി സ്കൂൾ റിട്ട അധ്യാപകൻ മേലൂർ പുത്തലം പുറത്ത് ജനാർദ്ദനൻ (69) അന്തരിച്ചു.പരേതരായ കേശവൻകിടാവിൻ്റെയും ഗൗരി അമ്മയുടെയും മകനാണ്. ഭാര്യ:
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 27 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.ശിശുരോഗ വിഭാഗം ഡോ: ദൃശ്യ. എം
കൊയിലാണ്ടി: ചേമഞ്ചേരി കാഞ്ഞിലശ്ശേരി ശ്രീകൃഷ്ണ ക്ഷേത്ര മഹോത്സവത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സാംസ്കാരിക സമ്മേളനത്തിൽ കലാ-സാഹിത്യ പ്രതിഭകളെ അനുമോദിക്കുകയും സ്കോളർഷിപ്പ് പരീക്ഷകളിലെ ഉന്നത വിജയികൾക്ക്
ബേപ്പൂര് മറീന ബീച്ചിന് മുകളില് വര്ണപ്പട്ടങ്ങള് ഉയര്ന്നു പാറി. പല നിറങ്ങളിലും രൂപങ്ങളിലും വാനില് പറന്ന പട്ടങ്ങള് ബേപ്പൂര് അന്താരാഷട്ര വാട്ടര്







