സ്കൂളുകളിലെ തസ്തിക നിർണയത്തിനുള്ള കണക്കെടുപ്പ് പൂർത്തിയായി

സ്കൂളുകളിലെ തസ്തിക നിർണയത്തിനുള്ള കണക്കെടുപ്പ് പൂർത്തിയായി. തസ്തിക നിർണയം ജൂലൈ 15നകം പൂർത്തിയാക്കും. ആറാം പ്രവർത്തിദിനമായ ഇന്നലെയാണ് കുട്ടികളുടെ കണക്കെടുപ്പ് നടന്നത്. സ്കൂളുകളിൽ നിന്ന് സമന്വയ പോർട്ടലിലേക്ക് അപ് ലോഡ് ചെയ്‌ത കുട്ടികളുടെ വിവരങ്ങളിൽ  ആധാർ രേഖ (യുഐഡി) ഉള്ളവരുടെ എണ്ണം മാത്രമേ തസ്തിക നിർണയത്തിനായി പരിഗണിക്കുകയുള്ളു. യുഐഡി  നൽകിയതിൽ പിഴവുകൾ ഉണ്ടെങ്കിൽ തിരുത്തലിന് അവസരമുണ്ട്. മഴ മൂലം അവധി നൽകിയ സ്കൂളുകൾക്ക് അത്രയും ദിവസം കൂടി കുട്ടികളുടെ കണക്കു നൽകാൻ അനുവദിക്കും.

സ്കൂളുകളിൽ ഇനി പ്രവേശനം നേടുന്ന വിദ്യാർഥികളുടെ വിവരം സമന്വയ പോർട്ടലിൽ അപ് ലോഡ് ചെയ്യണം. എന്നാൽ അതു തസ്തിക നിർണയത്തിനു പരിഗണിക്കില്ല. 

Leave a Reply

Your email address will not be published.

Previous Story

വേടന്റെ പാട്ട് കാലിക്കറ്റ് സര്‍വകലാശാലയിലെ പാഠ്യവിഷയത്തിൽ

Next Story

ഹയർ സെക്കൻഡറിയിൽ 2023 -24 അധ്യയന വർഷം മുതൽ 10 കുട്ടികളുണ്ടെങ്കിൽ അറബിക് അധ്യാപക തസ്തിക നിലനിർത്തി നിയമന അംഗീകാരം നൽകാൻ ഉത്തരവ്

Latest from Main News

തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിന്റെ കരട് വോട്ടര്‍പ്പട്ടിക ഈ മാസം 20നു ശേഷം പ്രസിദ്ധീകരിക്കും

തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിന്റെ കരട് വോട്ടര്‍പ്പട്ടിക ഈ മാസം 20നു ശേഷം പ്രസിദ്ധീകരിക്കും. പുതിയ വാര്‍ഡ് അനുസരിച്ചുള്ള വോട്ടര്‍പ്പട്ടികയുടെ ക്രമീകരണം പൂര്‍ത്തിയായി. പോളിങ് ബൂത്ത്

ഓറഞ്ച് പൂച്ച അപകടകാരിയെന്ന മുന്നറിയിപ്പുമായി കേരള പൊലീസ്

ഇന്നത്തെ ഡിജിറ്റൽ ലോകത്ത്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് അനേകം ആനിമേഷൻ കഥാപാത്രങ്ങളും വീഡിയോകളും ഉണ്ടാക്കുന്നു. കുട്ടികൾ വിനോദത്തിനും പഠനത്തിനും ഇവ ഉപയോഗിക്കുന്നു.

ഗവ:മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ കോഴിക്കോട് 08-07-25 ചൊവ്വ പ്രവർത്തിക്കുന്ന ഒ.പി വിഭാഗങ്ങൾ

ഗവ:മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ കോഴിക്കോട് 08.07.25.ചൊവ്വ പ്രവർത്തിക്കുന്ന ഒ.പി വിഭാഗങ്ങൾ 👉മെഡിസിൻവിഭാഗം ഡോ. പി.ഗീത ‘ 👉ജനറൽസർജറി ഡോ അലക്സ് ഉമ്മൻ

ടെലിഗ്രാം ഉപഭോക്താക്കളുടെ ശ്രദ്ധയ്ക്: ഹാക്കർമാർ ഒരൊറ്റ ലിങ്കിൽ വിവരങ്ങൾ ചോർത്തുന്നു

ടെലിഗ്രാം ഹാക്കർമാർ ഒരൊറ്റ ലിങ്കിൽ വിവരങ്ങൾ ചോർത്തുന്നു. നമുക്ക് ലഭിക്കുന്ന അജ്ഞാത ലിങ്കുകൾ തുറക്കാൻ ശ്രമ്മിക്കാതിരിക്കുക. ലിങ്ക് ഓപ്പൺ ആക്കുന്ന പക്ഷം