റോഡ് സുരക്ഷ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

ശ്രീഗുരുജി വിദ്യാനികേതൻ ഇംഗ്ലിഷ് മീഡിയം സ്കൂൾ വിദ്യാർത്ഥികൾക്കായി നടത്തിയ റോഡ് സുരക്ഷ ബോധവൽക്കരണ ക്ലാസ് സീനിയർ സിവിൽ പോലീസ് ഓഫിസർ ഒ.കെ.സുരേഷ് ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ കെ.കെ മുരളി അദ്ധ്യക്ഷം വഹിച്ച ചടങ്ങിൽ ശ്രീപ്രഭ ടീച്ചർ സ്വാഗതവും ശൈലജ ടീച്ചർ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.