പേരാമ്പ്ര: മരുതേരി പനയുള്ള പറമ്പിൽ പെണ്ണൂട്ടി (85) അന്തരിച്ചു. മക്കൾ സുലോചന, വിജയൻ, സരോജിനി, ചന്ദ്രിക, ഉഷ, പരേതനായ ശശി. മരുമക്കൾ പരേതനായ നാരായണൻ, കോമള (മണിയൂർ), കുഞ്ഞിക്കണ്ണൻ (കൈതക്കൽ), രാജൻ (നരിനട), ബാബു (കരിമല), ബിന്ദു (മമ്മിളിക്കുളം). സഹോദരങ്ങൾ: പരേതരായ കണാരൻ, മാണിക്യം, കല്യാണി.
