വജ്രജൂബിലി ഫെല്ലോഷിപ്പിൻ്റെ ഭാഗമായി പന്തലായനി ബ്ലോക്ക് പഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ കോൽക്കളി പരിശീലനം ആരംഭിച്ചു. പരിശീലന പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി ബാബുരാജ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് വൈസ് പ്രസിഡണ്ട് ചൈത്ര വിജയൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് മെമ്പർ ടി.എം രജില, വനിത ക്ഷേമ ഓഫീസർ ബിന്ദു എന്നിവർ സംസാരിച്ചു. വജ്രജൂബിലി ഫെല്ലോഷിപ്പ് കോ: ഓർഡിനേറ്റർ ഫാസിൽ സ്വാഗതവും പ്രൊജക്ട് അസിസ്റ്റൻ്റ് സിൻസി രാജ് നന്ദിയും പറഞ്ഞു.
Latest from Local News
നടേരി : മുത്താമ്പി നടേരി റോഡിൽ കാട്ടുപന്നിയെ കണ്ടതായി പരിസരവാസികൾ. സാമാന്യം വലിയ കാട്ടു പന്നിയെയാണ് കാറാണി കുനി ഭാഗത്ത് കണ്ടതെന്ന്
കൊയിലാണ്ടിയിലെ പ്രശസ്തമായ ഹോട്ടലിലേക്ക് ചായ , പൊറോട്ട – മറ്റു പ്രാതൽ പലഹാരങ്ങൾ , എണ്ണക്കടികൾ എന്നിവ ഉണ്ടാക്കാൻ പരിചയസമ്പന്നരായ പാചകക്കാരനെ
നടുവണ്ണൂർ ഹയർ സെക്കൻഡറി സ്കൂൾ മഴവിൽ കലാകൂട്ടായ്മയുടെ നേതൃത്വത്തിലുള്ള മഴവിൽ മ്യൂസിക് അക്കാദമിയിൽ അധ്യാപകർക്കുള്ള ചെണ്ട പരിശീലനം ഹെഡ്മാസ്റ്റർ നിഷിധ് കെ
അഴിയൂർ ചീറയിൽപ്പീടികയിൽ റെയിൽവെ അടിപ്പാത സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരിശോധിക്കാനായി റോഡ്‌സ് ആന്റ് ബ്രിഡ്ജസ് കോർപ്പറേഷൻ എഞ്ചിനിയറിങ് വിഭാഗം പ്രാഥമിക പരിശോധന
കൊല്ലം നെല്ല്യാടി മേപ്പയ്യൂര്‍ റോഡ് വികസനത്തിന് ആവശ്യമായ സ്ഥലമേറ്റടുക്കലിന് ഗസറ്റ് വജ്ഞാപനമിറങ്ങി. കൊയിലാണ്ടി താലൂക്കില്‍ വിയ്യൂര്‍, കീഴരിയൂര്‍, കൊഴുക്കല്ലൂര്‍, മേപ്പയ്യൂര്‍ വില്ലേജുകള്‍ക്ക്