ചേളന്നൂർ കണ്ണങ്കര കൊളത്തോറത്ത് പരേതരായ ചന്തുക്കുട്ടിക്കുറപ്പ്, കാർത്ത്യായനി അമ്മ എന്നിവരുടെ മകൻ പ്രഭാകരൻ(77) അന്തരിച്ചു. ഭാര്യ അജിത, മക്കൾ: പ്രജോഷ്( ദുബായ്), പരേതയായ ലിജിന , മരുമകൾ: പ്രതിഭ, സഹോദരങ്ങൾ: വൃന്ദ, സുഭജ, പങ്കജവല്ലി, മനോജ്, ഗിരീഷ്( ഗിരീഷ് ട്രാൻസ്പോർട്ടേഴ്സ്), പരേതരായ രവീന്ദ്രൻ, താര, ശോഭിന്ദ്രൻ . ശവസംസ്കാരം11/06/25 ബുധനാഴ്ച( ഇന്ന്) രാവിലെ10.30 ന് തറവാട് ശ്മശാനത്തിൽ .
