കോഴിക്കോട്: പാരഗൺ വത്സൻ സരസ്വതി മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റ് കഴിഞ്ഞ കാൽനൂറ്റാണ്ടായി ജില്ലയിലെ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെ ആദരിച്ചും അനുമോദിച്ചും വരികയാണ്… ഈ വർഷത്തെ കലാ രംഗത്ത് കഴിവ് തെളിയിച്ചവരിൽ നാല് പതിറ്റാണ്ടിലേറെകാലമായി കലാ മേഖലയിൽ നിറഞ്ഞു നിൽക്കുന്ന പിന്നണി ഗായകൻ ശാന്തൻ മുണ്ടോത്തിന് പാരഗൺ പുരസ്കാരം കോഴിക്കോട് പ്രൊവിഡൻസ് സ്ക്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കേരള ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് സമ്മാനിച്ചു. വർഗീസ് ചക്കാലക്കൽ ക്യാഷ് അവാർഡ് നൽകി. എഴുത്തുകാരൻ യു കെ കുമാരൻ പങ്കെടുത്തു
Latest from Local News
അരിക്കുളം : അരിക്കുളം കെ പി എം എസ് എം എച്ച് എസ് എസിൽ എച്ച് എസ് ടി ഇംഗ്ലീഷ് അധ്യാപകന്റെ
പന്തീരാങ്കാവ് മഹാവിഷ്ണുക്ഷേത്രത്തിലെ വിഗ്രഹത്തിൽ ചാർത്തിയ മാല മോഷ്ടിച്ച മേൽശാന്തി പിടിയിൽ. പാലക്കാട് അന്തിയാലൻകാട് കപൂർ സ്വദേശി ഹരികൃഷ്ണൻ ആണ് (37) പിടിയിലായത്.
നൊച്ചാട്: നൊച്ചാട് സുന്നി സെന്ററിനു കീഴിൽ ആരംഭിച്ച പ്ലസന്റ് തിബിയാൻ പ്രീ സ്കൂളിന്റെ ഉദ്ഘാടനം എസ്. എം എജില്ലാ പ്രസിഡന്റ് ഡോക്ടർ.
ചിങ്ങപുരം: തച്ചിലേരി അമ്മാളു (80) അന്തരിച്ചു. മകൾ : കമല (പുറത്തൂട്ട് അങ്കണവാടി, വീരവഞ്ചേരി). മരുമകൻ: പരേതനായ പത്മനാഭൻ (കോടേരിച്ചാൽ, പേരാമ്പ്ര).
കൊയിലാണ്ടി: കേന്ദ്ര സർക്കാർ കർഷകർക്ക് നബാർഡ് വഴി നൽകുന്ന സബ്സിഡി യഥാസമയം നൽകാതെ മൂന്നു വർഷത്തോളം കുടിശികയായി വെക്കുന്ന കർഷകദ്രോഹ നടപടി