കൊട്ടിയൂർ വൈശാഖ മഹോത്സവം : ഭക്ത ജനങ്ങളുടെ സുഗമമായ ദർശനത്തിനായി ക്യൂആർ കോഡ് സംവിധാനം ഏർപ്പെടുത്തി കണ്ണൂർ റൂറൽ പോലീസ്

കൊട്ടിയൂർ വൈശാഖ മഹോത്സവത്തോടനുബന്ധിച്ച്  കൊട്ടിയൂരിൽ എത്തിച്ചേരുന്ന ഭക്ത ജനങ്ങളുടെ സുഗമമായ ദർശനത്തിനായി  ക്യൂആർ കോഡ് സംവിധാനം ഏർപ്പെടുത്തി കണ്ണൂർ റൂറൽ പോലീസ്. ഇതിൽ കൊടുത്തിരിക്കുന്ന ക്യൂആർ കോഡ് സ്കാൻ ചെയ്താൽ കൊട്ടിയൂരിലെ പാർക്കിംഗ് ലഭ്യത, സ്ഥലത്തിന്റെ ലൊക്കേഷൻ, ഹെൽപ്‌ലൈൻ നമ്പറുകൾ, ആംബുലൻസ് സേവനം എന്നീ വിവരങ്ങൾ ഈ സേവനത്തിലൂടെ ഭക്ത ജനങ്ങൾക്ക് ലഭ്യമാകുന്നതാണ്.

 

Leave a Reply

Your email address will not be published.