പന്തലായനി ഗവ:ഹയർ സെക്കൻ്ററി സ്കൂൾ ഹയർ സെക്കൻഡറി വിഭാഗത്തിൽ സുവോളജി ജൂനിയർ അദ്ധ്യാപകനെ നിയമിക്കുന്നു

കൊയിലാണ്ടി: പന്തലായനി ഗവ:ഹയർ സെക്കൻ്ററി സ്കൂൾ ഹയർ സെക്കൻഡറി വിഭാഗത്തിൽ സുവോളജി ജൂനിയർ അദ്ധ്യാപകനെ നിയമിക്കുന്നു .അഭിമുഖം ജൂൺ 13 ന് രാവിലെ 10 മണിക്ക് ഹയർ സെക്കൻഡറി ഓഫീസിൽ നടക്കും .

Leave a Reply

Your email address will not be published.