ചിങ്ങപുരം തച്ചിലേരി അമ്മാളു അന്തരിച്ചു

ചിങ്ങപുരം: തച്ചിലേരി അമ്മാളു (80) അന്തരിച്ചു. മകൾ : കമല (പുറത്തൂട്ട് അങ്കണവാടി, വീരവഞ്ചേരി). മരുമകൻ: പരേതനായ പത്മനാഭൻ (കോടേരിച്ചാൽ, പേരാമ്പ്ര). സഹോദരങ്ങൾ: നാരായണൻ, പരേതരായ കല്യാണി, ഗോപാലൻ.

Leave a Reply

Your email address will not be published.