പയ്യോളി കൈത്താങ്ങ് ചാരിറ്റബിൾ കൂട്ടായ്മ ഇരിങ്ങലിൻ്റെ ആഭിമുഖ്യത്തിൽ എൽ എസ് എസ്, യു എസ് എസ്, എസ് എസ് എൽ സി, പ്ലസ് ടു മറ്റു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു. മുൻസിപ്പൽ ചെയർമാൻ വി.കെ അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. കൈത്താങ്ങ് ചെയർമാൻ അഭിലാഷ് കെ കെ അധ്യക്ഷത വഹിച്ചു. ഇ സൂരജ്, സബീഷ് കുന്നങ്ങോത്ത്, പടന്നയിൽ രത്നാകരൻ, കെ കെ ലിബിൻ ,കെ കെ സതീശൻ, പി ടി ശ്രീജ , സുനിൽ മാസ്റ്റർ,വസന്ത ടീച്ചർ മാവള്ളി എന്നിവർ സംസാരിച്ചു. പരിസ്ഥിതിയെ കുറിച്ച് വിദ്യാർത്ഥികൾക്ക് ക്വിസ് മത്സരവും ബോധവൽക്കരണ ക്ലാസ്സും സംഘടിപ്പിച്ചു. അസിസ്റ്റൻറ് ഫോറസ്റ്റ് റേഞ്ച് ഓഫീസർ ടി സുരേഷ് ക്ലാസ് എടുത്തു. ക്വിസ് മൽസരത്തിൽ ധ്യാൻ ദർശ് ഒന്നാം സ്ഥാനവും
ഇഷാൻ. ഡി. ജെ രണ്ടാം സ്ഥാനവും നിധിക മൂന്നാം സ്ഥാനവും നേടി.
Latest from Local News
കോഴിക്കോട് ഗവ: മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ 19-11-25 ബുധൻ പ്രവർത്തിക്കുന്ന ഒ.പി വിഭാഗങ്ങൾ. പ്രധാനഡോക്ടർമാർ .മെഡിസിൻ വിഭാഗം ഡോ.ജയചന്ദ്രൻ സർജറിവിഭാഗം ഡോ
പന്തലായനി : പുതിയോട്ടിൽ മുകുന്ദൻ (79) അന്തരിച്ചു. ഭാര്യ-മല്ലിക, മക്കൾ : ജോഷ്മ, ജ്യോത്സന (ഗവ: ഗേൾസ് ഹയർ സെക്കണ്ടറി സ്‌കൂൾ
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 19 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.അസ്ഥി രോഗ വിഭാഗം ഡോ :
കൊയിലാണ്ടി മേലൂർ ശങ്കർ നിവാസിൽ ദേവി 66 അന്തരിച്ചു. ഭർത്താവ് സദാനന്ദൻ. മക്കൾ സ്മിത, രശ്മി (ഗവൺമെന്റ് ഹോസ്പിറ്റൽ കൊയിലാണ്ടിലാബ് ടെക്നീഷ്യൻ)
കൊയിലാണ്ടി റോട്ടറി ക്ലബ് ചിറ്റിലപ്പള്ളി സപ്നഭവനം പദ്ധതിയുടെ സഹകരണത്തോടെ ശ്രീ നിത്യാനന്ദനും കുടുംബത്തിനും (കീഴരിയൂർ) വീട് വച്ച് നൽകി. വീടിന്റെ താക്കോൽ







