കോഴിക്കോട് ഗവ. ഹോമിയോപ്പതിക് മെഡിക്കല് കോളേജ് ആശുപത്രിയിലെ ആശുപത്രി വികസന സൊസൈറ്റിയ്ക്കു കീഴില് താല്ക്കാലികമായി ദിവസവേതനാടിസ്ഥാനത്തില് സ്റ്റാഫ് നഴ്സ് ജീവനക്കാരെ നിയമിക്കുന്നതിനായി ജൂണ് 13ന് രാവിലെ ഒന്പത് മുതല് 11 മണി വരെ ആശുപത്രി കോണ്ഫ്രന്സ് റൂമില് അഭിമുഖം നടത്തുന്നു. യോഗ്യത: ജി.എന്.എം/ബി.എസ്.സി നഴ്സിങ്ങ്. പ്രായപരിധി: 21- 45 വരെ. പ്രതിദിനം 850 രൂപയാണ് വേതനം. ഒഴിവുകള് – നിലവില് ഒന്ന് (കൂടുതല് ഒഴിവുകള് വന്നേക്കാം). ദൂരപരിധി (അഭികാമ്യം): ഹോമിയോ കോളേജില് നിന്നും വാസ സ്ഥലത്തേയ്ക്ക് 10 കിലോമീറ്റര്. സര്ട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകര്പ്പും സഹിതം എത്തണമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോണ് – 0495 2371989.
Latest from Local News
കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് സാമൂഹികാരോഗ്യ കേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയർത്തിയതിൻ്റെ ഉദ്ഘാടനം കെ.പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എംഎൽഎ നിർവഹിച്ചു. ബ്ലോക്ക്
തിരുവനന്തപുരം : തിരുവനന്തപുരം പൊലീസ് സഹകരണ സംഘം സംസ്ഥാനത്ത് തന്നെ സുരക്ഷിതമായ സഹകരണ ബാങ്കായി മാറി. 1978-ൽ ചെറിയ തുടക്കത്തിൽ നിന്നുയർന്ന
നടുവത്തൂർ : നടേരിക്കടവ് ഉള്ളാടേരി റഫ്സിന (38) അന്തരിച്ചു. പിതാവ്: വടക്കര ഹുസൈൻ ( തെരുവത്തക്കടവ്) ഉമ്മ : സൈനബ. ഭർത്താവ്
കോഴിക്കോട്: എടക്കാട് പ്രദേശത്തിൻ്റെ ചരിത്രം പറയുന്ന ‘പിൻകാഴ്ചകൾ’ എന്ന പുസ്തകത്തിന്റെ പ്രകാശനം നടത്തി. എടക്കാട് ദേശചരിത്ര പരമ്പരയിലെ മൂന്നാമത്തെ കൃതിയാണ് ഇത്.
ചേമഞ്ചേരി : പൂക്കാട് പുളിയത്താവിൽ ദേവകി അമ്മ (92) അന്തരിച്ചു. ഭർത്താവ്: പരേതനായ യു പി കൃഷ്ണൻ നായർ .മക്കൾ: മുരളീധരൻ