അത്തോളി തോരായി പുത്തലത്ത് പാറുക്കുട്ടിയമ്മ അന്തരിച്ചു

അത്തോളി : തോരായി പുത്തലത്ത്പാറുക്കുട്ടിയമ്മ (74) അന്തരിച്ചു. ഭർത്താവ്: പരേതനായ നാരായണൻ നായര്‍. മകൾ: മിനി. മരുമകൻ : വിശ്വനാഥൻ (വയനാട്). സഹോദരങ്ങള്‍: ദാസൻ, രാധ,പരേതരായ രാവുണ്ണിക്കുട്ടി, ഉണ്ണിക്കൃഷ്ണൻ.

Leave a Reply

Your email address will not be published.