മുചുകുന്ന് പാച്ചാക്കൽ പട്ടേലി താമസിക്കും നിടിയാണ്ടി പത്മനാഭൻ നായർ അന്തരിച്ചു

മുചുകുന്ന് പാച്ചാക്കൽ പട്ടേലി താമസിക്കും നിടിയാണ്ടി പത്മനാഭൻ നായർ (69) അന്തരിച്ചു. പിതാവ് പട്ടേരി നാരായണൻ നായർ. മാതാവ് മാതുവമ്മ. ഭാര്യ ശോഭ. മക്കൾ നിഖിൽ. അഖിൽ. മരുമക്കൾ ലസിത. ആതിര. സഹോദരങ്ങൾ നിടിയാണ്ടി ദാമോദരൻ നായർ, സുമതി പരേതരായ മീനാക്ഷിയമ്മ, കുഞ്ഞിരാമൻ നായർ.

Leave a Reply

Your email address will not be published.