msf കൊയിലാണ്ടി നിയോജക മണ്ഡലം കമ്മിറ്റിക്ക് പുതിയ നേതൃത്വം : പ്രസിഡണ്ട് ഫസീഹ് പുറക്കാട് ജനറൽ സെക്രട്ടറി റഫ്ഷാദ് വലിയമങ്ങാട് ട്രഷറർ ഫർഹാൻ പൂക്കാട്

കൊയിലാണ്ടി : രണ്ട് മുനിസിപ്പാലിറ്റിയും നാല് പഞ്ചായത്തും ഉൾപ്പെട്ട കിടക്കുന്ന കൊയിലാണ്ടി നിയോജക മണ്ഡലത്തിൽ msf ന് പുതിയ നേതൃത്വം. ഐക്യം , അതിജീവനം , അഭിമാനം എന്ന പ്രമേയത്തിൽ എം എസ് എഫ് സംസ്ഥാന കമ്മിറ്റിയുടെ മെമ്പർഷിപ്പ് ക്യാമ്പയിൽ കൊയിലാണ്ടി നിയോജക മണ്ഡലത്തിൽ പതിനായിരത്തോളം മെമ്പർഷിപ്പ് രൂപപ്പെടുത്തി ക്യാമ്പയിൽ പൂർത്തീകരിച്ചു. കാലം നവാഗത സംഗമം 23 ഓളം സ്കൂൾ യൂണിറ്റുകളും, 8 ഓളം ക്യാമ്പസ് യൂണിറ്റുകളും എഴുപത്തി അഞ്ചോളം ശാഖകളിൽ നടത്തി കമ്മിറ്റി രൂപീകരിച്ചു. 2 മുനിസിപ്പാലികളിലും 4 പഞ്ചായത്തുകളിലും വിപുലമായ സമ്മേളനങ്ങൾ നടത്തി കമ്മിറ്റികൾ നിലവിൽ വന്നു. സംസ്ഥാന തലത്തിൽ തന്നെ ശ്രദ്ധയാകർഷിക്കുന്ന നിയോജക മണ്ഡലം സമ്മേളനം കാപ്പാട് വെച്ച് നടന്നു . ശേഷം നടന്ന കൗൺസിൽ മീറ്റിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത് .

msf കൊയിലാണ്ടി നിയോജക മണ്ഡലം msf പുതിയ ഭാരവാഹികൾ

പ്രസിഡണ്ട് : ഫസീഹ് പുറക്കാട്
ജനറൽ സെക്രട്ടറി : റഫ്ഷാദ് വലിയമങ്ങാട്
ട്രഷറർ : ഫർഹാൻ പൂക്കാട്

വൈസ് പ്രസിഡണ്ട് : റനിൻ അഷ്റഫ് , സജാദ് കാഞ്ഞിരമുള്ളപറമ്പ് , നാദിർ പള്ളിക്കര , റാഷിദ് വെങ്ങളം

ജോയിൻ സെക്രട്ടറി : തുഫൈൽ വരിക്കോളി , സിനാൻ തച്ചൻകുന്ന് , മുബഷിർ മാടാക്കര , സന ഫാത്തിമ

Leave a Reply

Your email address will not be published.

Previous Story

ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് ഇനി വയോജന സൗഹൃദ പഞ്ചായത്ത്

Next Story

പറശ്ശിനിക്കടവിൽ വാഹനാപകടത്തിൽ പരിക്കേറ്റ വീട്ടമ്മ മരിച്ചു

Latest from Local News

കോഴിക്കോട് ഗവ: മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ 18-11-25 ചൊവ്വ ഒ.പി വിഭാഗങ്ങൾ. പ്രധാന ഡോക്ടർമാർ

കോഴിക്കോട് ഗവ: മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ 18-11-25 ചൊവ്വ ഒ.പി .വിഭാഗങ്ങൾ. പ്രധാന ഡോക്ടർമാർ 👉മെഡിസിൻവിഭാഗം ഡോ.അബ്ദുൽ മജീദ് 👉ജനറൽസർജറി ഡോ

ദേശീയപാതയിൽ അയനിക്കാട് മാപ്പിള എൽ പി സ്കൂളിന് സമീപം ബൾക്കർ ലോറി തലകീഴായി മറിഞ്ഞു

പയ്യോളി: ദേശീയപാതയിൽ അയനിക്കാട് മാപ്പിള എൽ പി സ്കൂളിന് സമീപം ബൾക്കർ ലോറി തലകീഴായി മറിഞ്ഞു. ഡ്രൈവർക്ക് പരുക്ക്േറ്റു. തമിഴ്നാട് രജിസ്ട്രേഷനിലുള്ള

കൊയിലാണ്ടി -ഉള്ളിയേരി സംസ്ഥാന പാതയിൽ കുറുവങ്ങാട് കാറിന് മുകളിൽ മരം വീണു

കൊയിലാണ്ടി -ഉള്ളിയേരി സംസ്ഥാന പാതയിൽ കുറുവങ്ങാട് അക്വഡകിന്നു സമീപം മരം വീണു കാർ ഭാഗികമായി തകർന്നു. തിങ്കളാഴ്ച വൈകിട്ട് ഉണ്ടായ കനത്ത