എസ്ആര്സി കമ്യൂണിറ്റി കോളേജ് ആറുമാസത്തെ സര്ട്ടിഫിക്കറ്റ് ഇന് മാര്ഷ്യല് ആര്ട്സ് (സിഎംഎ) പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. 18 വയസ്സിനു മുകളില് പ്രായമുള്ളവര്ക്ക് https://app.srccc.in/register ലിങ്ക് വഴി അപേക്ഷിക്കാം. ശനി/ഞായര്/പൊതു അവധി ദിവസങ്ങളിലാകും കോണ്ടാക്ട് ക്ലാസുകള്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂണ് 30. വിശദവിവരങ്ങള് www.srccc.in ല് ലഭിക്കും.
ജില്ലയിലെ പഠനകേന്ദ്രം: തച്ചോളി ഒതേനക്കുറുപ്പ് പൈതൃക കളരി, തച്ചോളി മാണിക്കോത്ത് ക്ഷേത്രം, മേപ്പയില്, വടകര, കോഴിക്കോട് – 673104. ഫോണ്: 9061624957
Latest from Local News
ബാലുശ്ശേരി : മലയാള കലാകാരൻമാരുടെ ദേശീയ സംഘടന (നന്മ) ബാലുശ്ശേരി മേഖല സമ്മേളനം ജൂലായ് 13 ന് രാവിലെ 9 മണിക്ക്
കൊയിലാണ്ടി: കോട്ടയം മെഡിക്കൽ കോളജിൽ കെട്ടിടം തകർന്ന് രോഗി മരണപ്പെട്ട സംഭവത്തിൽ ആരോഗ്യവകുപ്പിലെ നിരന്തര വീഴ്ചക്കും രക്ഷാപ്രവർത്തനം വൈകിപ്പിച്ച ആരോഗ്യമന്ത്രിക്കുമെതിരെ മുസ്ലിം
കൂരാച്ചുണ്ട് : ജില്ലാ അക്വാറ്റിക് ചാമ്പ്യൻഷിപ്പിൽ ഉജ്ജ്വല വിജയം കരസ്ഥമാക്കിയ കരിമ്പനക്കുഴി അദിയേൽ മാർക്കോസിനെ യൂത്ത് കോൺഗ്രസ് ഉപഹാരം നൽകി
അത്തോളി: കൊങ്ങന്നൂർ ആണ്ടിയേരി (കുനിയിൽ) അബു ഹാജി (96) അന്തരിച്ചു. കൊങ്ങന്നൂർ മലയിൽപള്ളി മഹല്ല് കമ്മിറ്റി മുൻ പ്രസിഡൻ്റായിരുന്നു. ഭാര്യ :
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 09 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. കാർഡിയോളജി വിഭാഗം. ഡോ:പി. വി ഹരിദാസ്