വഴിയാത്രക്കാരനെ ഭീഷണിപ്പെടുത്തി സ്വർണ ചെയിനും പണം അടങ്ങിയ പേഴ്സും പിടിച്ചുപറിച്ച പ്രതികളെ കസബ പോലീസ് അറസ്റ്റ് ചെയ്തു

കോഴിക്കോട് പുതിയ ബസ്സ് സ്റ്റാൻ്റ് പരിസരത്ത് വെച്ച് വഴിയാത്രക്കാരനെ ഭീഷണിപ്പെടുത്തി സ്വർണ ചെയിനും പണം അടങ്ങിയ
പേഴ്സും പിടിച്ചുപറിച്ച പ്രതികളെ കസബ പോലീസ് അറസ്റ്റ് ചെയ്തു. താനൂർ സ്വദേശി ശിഹാബ് (43) എന്ന ചിക്കൻപോക്സ്, കുണ്ടായിത്തോട് സ്വദേശി ഹിദായത്ത് (19)വെള്ളയിൽ സ്വദേശി മുജീബ് റഹ്മാൻ (22)എന്നിവരെയാണ് കസബ പോലീസ് പിടികൂടിയത്.

Leave a Reply

Your email address will not be published.